unnikrishnan
എറണാകുളം ഗവ. സർവന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു

കൊച്ചി: എറണാകുളം ഗവ. സർവന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് വി.പി. പാക്‌സൺ ജോസ് അദ്ധ്യക്ഷനായി​. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. മഞ്ജു, ഭരണസമിതി അംഗം ഗിരീഷ്‌കുമാർ എന്നി​വർ സംസാരി​ച്ചു.