പെരുമ്പാവൂർ:വനം - വന്യജീവി വകുപ്പ് എറണാകുളം ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷനു കീഴിലുള്ള പെരുമ്പാവൂർ ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷൻ കോമ്പൗണ്ടിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. പി.വി. ശ്രീനിജൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും