പ്രൊഫ. എം.കെ. സാനുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പുസ്കപ്രകാശനത്തിനെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാനുവുമായി സൗഹൃദസംഭാഷണത്തിൽ