balag
ബാലഗോകുലം കൊച്ചി മഹാനഗരം പാവക്കുളം മഹാദേവക്ഷേത്ര അങ്കണത്തിൽ സംഘടിപ്പിച്ച ഭഗിനി സംഗമം നിവേദിതം 24 ഉദ്ഘാടനം ചെയ്ത് പ്രൊഫ. സരിത അയ്യർ സംസാരിക്കുന്നു

കൊച്ചി: ബാലഗോകുലം കൊച്ചി മഹാനഗരം ഭഗിനിനിവേദിത ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഭഗിനിസംഗമമായ നിവേദിതം 2024 പ്രഭാഷകയും മാനേജ്‌മെന്റ് വിദഗ്ദ്ധയുമായ പ്രൊഫ, സരിത അയ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭഗിനി പ്രമുഖ രാജേശ്വരി വേണു അദ്ധ്യക്ഷയായു. ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ.എൻ. ഉണ്ണിക്കൃഷ്ണൻ, കൊച്ചി മഹാനഗർ അദ്ധ്യക്ഷൻ പി. സോമനാഥ്, രശ്മി രാജേഷ്, പ്രിയങ്കരാജേഷ് എന്നിവർ സംസാരിച്ചു.