പെരുമ്പാവൂർ: കോടനാട് മാളിയേക്കൽ ജോബന്റെ മകൻ അലോഷ്യസ് ജോപോൾ (13) നിര്യാതനായി. അയ്മുറി സെന്റ് ആൻസ് പബ്ലിക് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി. അമ്മ. ലിൻസി. സഹോദൻ: ആൾഡ്രിൻ ജോബൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി, സെന്റ് ആൻസ് പബ്ലിക് സ്‌കൂൾ)