
പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്‌വേയിൽ കൈപ്പിള്ളി ഇല്ലത്ത് (സുദർശന, പി.ബി. ആർ.എ. 25) ഡോ. കെ. കേശവൻ നമ്പൂതിരി (റിട്ട. പ്രൊഫസർ, ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജ്, 64) യു.എസ്.എയിൽ നിര്യാതനായി. മകൻ സുദീപിന്റെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് 4.30ന് മാങ്ങാനത്ത്. ഭാര്യ: ഇന്ദു (റിട്ട. എസ്.ബി.ഐ). മക്കൾ: സുദീപ്, ശ്രീദേവി പ്രജിത്ത്.