വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് കിഴക്കേടത്ത് കെ.എസ്. രാധേശൻ (75. റിട്ട. ബി.എസ്.എൻ.എൽ) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: രാഹുൽ, ഗണേഷ്. മരുമക്കൾ: നീന, അശ്വതി.