വൈപ്പിൻ: ഓച്ചന്തുരുത്ത് അട്ടിപ്പേറ്റി സെബാസ്റ്റിൻ (89)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വളപ്പ് നിത്യസഹായമാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജോണി, ആൻസിൽ, സോണറ്റ്. മരുമക്കൾ: ടെസി, അംബ്രോസ്, ഷാനി.