കൊച്ചി: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 31ന് വൈകിട്ട് നാലിന് എറണാകുളം ടൗൺഹാളിൽ കൊച്ചി സിറ്റി സമ്മേളനം നടത്തും. ജമാഅത്ത് ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കിം നദ്‌വി ഉദ്ഘാടനം ചെയ്യും.