augasti-84

അങ്കമാലി: തുറവൂർ മൂപ്പൻകവല കൂരൻ കല്ലുക്കാരൻ ആഗസ്തി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുട്ടി. മക്കൾ: റോയി, ബിജു, റെന്നി, സിജു. മരുമക്കൾ: മേരി, ഷെല്ലി, ജോർജ്ജ്, ജീമോൾ.