കൊച്ചി: തേവര കോളനി ചക്കനാട്ട് പറമ്പിൽ സി.കെ. ദാമോദരൻ (98, റിട്ട. കൊച്ചിൻപോർട്ട്) നിര്യാതനായി. മക്കൾ: സി.ഡി. പത്മനാഭൻ (റിട്ട. കൊച്ചിൻ പോർട്ട്), ഷീല, ഷീന. മരുമക്കൾ: സിംല, ഉണ്ണികൃഷ്ണൻ, സന്തോഷ്.