n-s-mahendran

ആലുവ: കുന്നത്തേരി നല്ലേപ്പിള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ എൻ.എസ്. മഹേന്ദ്രൻ (54) നിര്യാതനായി. മരണാന്തരം കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: സംഗീത. മക്കൾ: സജന, അഞ്ജന.