വൈപ്പിൻ: നായരമ്പലം ശ്രീനിലയം മ്യൂസിക്ക് ഗ്രൂപ്പ് നായരമ്പലത്ത് സംഘടിപ്പിച്ച വയലാർ അനുസ്മരണവും വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും നടൻ മജീദ് എടവനക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഭാസി അദ്ധ്യക്ഷനായി. രക്ഷാധികാരി എ.എ. നാസർ, വേണു എന്നിവർ പ്രസംഗിച്ചു.