p
എറണാകുളത്ത് നിന്നും തൊടുപുഴയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ലോഫ്ളോർബസ് ഈയാട്ടുമുക്ക് ജംഗ്ഷനിൽ വച്ച് തീപിടിച്ചപ്പോൾ. ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു. സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് ഒരുകിലോമീറ്ററിനുള്ളലാണ് സംഭവം. യാത്രക്കാർ പുക ഉയർന്ന ഉടനെ പുറത്തിറങ്ങി രക്ഷപെട്ടതിനാൽ ദുരന്തം ഒഴിവായി. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ