
തൃപ്പൂണിത്തുറ: പുത്തൻകാവ് ആഞ്ഞിലിച്ചുവട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: എ.എസ്.കുസുമൻ (ഉദയംപേരൂർ പഞ്ചായത്തംഗം), വിമല, പരേതയായ ശശികല, പ്രദശീല. മരുമക്കൾ: ഷൈന, ജയേഷ്, പരേതരായ സ്റ്റാലിൻ, പ്രകാശൻ.