പറക്കേണ്ടി വരും...തിരക്കേറിയ വൈറ്റില ജംഗ്ഷനിലേക്ക് എത്തിപ്പെടാനായി നിരന്ന് കിടക്കുന്ന വാഹനങ്ങൾ, ഏകദേശം 10 മുതൽ 15 മിനിറ്റ് വരെയാണ് അരക്കിലോ മീറ്റർ ദൂരം പിന്നിട്ടാണ് വൈറ്റില സിഗ്നൽ കടക്കേണ്ടത്