annam-82

അങ്കമാലി: മൂക്കന്നൂർ എരപ്പ് കുളങ്ങര കെ.ഒ. വർഗീസിന്റെ (റിട്ട. എസ്.എച്ച്.ഒ.എച്ച് സ്‌കൂൾ, മൂക്കന്നൂർ) ഭാര്യ അന്നം (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി (എൽ.ഐ.സി എജന്റ്), ജോസ് (ചെന്നൈ), ലിസി, ലൂയിസ്, ലിജി. മരുമക്കൾ: വർഗീസ് (കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം, കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ജോസ്, ഡേവിസ് (ഫോട്ടോ ഫ്‌ളാഷ് സ്റ്റുഡിയോ കാഞ്ഞൂർ), ജിഷ, ഷൈല.