aliyamma-81

കുറുപ്പംപടി: മുടക്കുഴ പ്രളയക്കാട് പുലക്കുടി പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ(81) നിര്യാതയായി. മക്കൾ: ബേബി, മേരി, പരേതനായ ജോണി. മരുമക്കൾ: ശിലു, ജോയി, സാറാമ്മ.