തൃപ്പൂണിത്തുറ: സ്റ്റാച്യു ജംഗ്ഷന് സമീപം കുത്തുപുര റോഡിൽ ആശ ഹെർമിറ്റേജിൽ ജി. രാധാകൃഷ്ണന്റെ ഭാര്യ നിഷ (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. സഹോദരൻ: സന്തോഷ്‌കുമാർ.