വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി ശാസ്താംപറമ്പിൽ ബാബു (74) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സുറുമി, സുവിത് ബാബു. മരുമക്കൾ: അഭിലാഷ്, സജിത.