ഇലഞ്ഞി: നെല്ലരുപാറ മരുതാനാകുന്നേൽ ഗോപി ചന്ദ്രൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൂത്താട്ടുകുളം മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: തെയ്യാമ്മ. മക്കൾ: മീര, മരിയ.