m-r-ravi-67

മൂവാറ്റുപുഴ: മുടവൂർ മന്നേക്കാട്ടുകുടിയിൽ എം.ആർ. രവി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുലോചന. മക്കൾ: നിഷ, രജീഷ, അമ്പിളി. മരുമക്കൾ: ജയൻ, അനിൽ.