പറവൂർ: നീണ്ടൂർ മേയ്ക്കാട്ടുവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ജലജ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: മഞ്ജു. മധു, മിഥുൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രേതു, ശരണ്യ.