santha-70

തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് താമരശേരിൽ പരേതനായ രാജന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: മഞ്ജു, മായ, മനോജ്. മരുമക്കൾ: പരേതനായ സുനിൽ, അനീഷ്, അഞ്ജു.