obit

പട്ടിമറ്റം: കുമ്മനോട് നെടുങ്ങോട്ടു പുത്തൻപുര സദീർ (48) നിര്യാതനായി . പരേതനായ ഹൈദ്രോസിന്റെ മകനാണ് . കബറടക്കം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കുമ്മനോട് മുസ്ലിം ജമാ അത്തിൽ. ഭാര്യ: ഷീന. മക്കൾ: ഫർദീൻ , ഫിദാൻ .