നെല്ലിമറ്റം: അവരാപ്പാട്ട് എ.വി. ജോർജ് (69) നിര്യാതനായി. ഭാര്യ: ലിൻസി. മക്കൾ: ജോജോ ജോർജ് , ലിജോ ജോർജ് (ഇരുവരും മർച്ചന്റ് നേവി ). മരുമക്കൾ: ജോസഫൈൻ, ജിസ്ന മരിയ. സംസ്കാരം ഇന്ന് 11.00 ന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.