sanu
98ാം ജന്മദിനത്തി​ൽ പ്രൊഫ. എം.കെ. സാനുവിനെ സന്ദർശി​ക്കാനെത്തി​യ പ്രൊഫ. എം. തോമസ് മാത്യു, എ.ബി​. സാബു, വി​.പി​.അബ്ദുൾ റഹ് മാൻ, ബാലു ബാഹുലേയൻ എന്നിവർ മാഷിന്റെ കുടുംബാംഗങ്ങളോടൊപ്പം.