എറണാകുളം ഗംഗോത്രി ഹാളിൽ നടന്ന റോസ്ഗാർ മേളയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീഡിയോ കോൺഫറൻസ് വഴി പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കുന്നതിനായി സദസ്സിലേക്ക് എത്തിയപ്പോൾ