jayanandha-prabhu97

മട്ടാഞ്ചേരി: ചെറളായി കമ്പോളത്തിൽ വി. ജയാനന്ദ പ്രഭു (97,​ വി.ജെ. പ്രഭു ജൗളി വ്യാപാരം) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: സർവോത്തമപ്രഭു (വി.ജെ. പ്രഭു ജൗളി വ്യാപാരം), വൃന്ദാ വസുധാന കമ്മത്ത്, പരേതരായ സുലോചന, സുനന്ദ ഭായ്, പ്രമീളാഭായി,​ ദിവാകര പ്രഭു.