ibrahim80

ആലുവ: നഗരത്തിലെ പ്രമുഖ വ്യവസായി തോട്ടക്കാട്ടുകര കോലോത്ത് വീട്ടിൽ കെ.എ. ഇബ്രാഹിം (80) നിര്യാതനായി. ആലുവ കടത്തുകടവ് സാംസ്‌ക്കാരിക നിലയത്തിന് സമീപം പ്രവർത്തിച്ചിരുന്ന അരിമില്ല് കമ്പനി ഉടമയാണ്. ഭാര്യ: നഫ്മ ബീവി. മക്കൾ: മസൂദ്, ജെബിൻ, ജെസ്‌നീം. മരുമക്കൾ: നൂർജഹാൻ, നൗഫൽ, നൗഷാദ്.