മൂവാറ്റുപുഴ: രണ്ടു മാസം പ്രായമായ പ്രതിരോധ കുത്തിവയ്പ്പെടുത്ത സങ്കരയിനത്തിൽപ്പെട്ട ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 31ന് രാവിലെ 9 മുതൽ തൃക്കളത്തൂർ മൃഗാശുപത്രിയിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 9847311547