mary91

അങ്കമാലി: ആനപ്പാറ മംഗലി പരേതനായ ജോസിന്റെ ഭാര്യ മേരി (91, റിട്ട. ടീച്ചർ, ഇൻഫന്റ് ജീസസ് എൽ.പി സ്കൂൾ, തവളപ്പാറ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ആനപ്പാറ ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ. മക്കൾ: മാഗി, ആൻസി, വിൻസി, വിൻസൻ, ജിജി. മരുമക്കൾ: ഡോ. ടോംപി പോൾ, ജോജോ, ജോയി സെബാസ്റ്റ്യൻ, കവിത, സന്തോഷ് ജോൺ.