പള്ളുരുത്തി: പള്ളുരുത്തി ദീപം ജംഗ്ഷന് സമീപം പൂത്തേഴത്ത് വീട്ടിൽ പി.കെ. പ്രദീപ് (62) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനന്തകൃഷ്ണൻ, അഖിൽ കൃഷ്ണൻ.