ouseph-jos78

പെരുമ്പാവൂർ: താന്നിപ്പുഴ മാണിക്യത്താൻ ഔസേപ്പ് ജോസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ജീസൺ (ഇറ്റലി), ജിയോ (ഓസ്ട്രേലിയ), ജിബിൻ (ന്യൂസിലാൻഡ്). മരുമക്കൾ: ജിഷ, പ്രിയ.