sch

കോലഞ്ചേരി: കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന യൂത്ത് പാർലമെന്റ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്. നാരായണൻ അദ്ധ്യക്ഷനായി. മാനേജ്‌മെന്റ് കമ്മി​റ്റി അംഗം പീ​റ്റർ എ. താരു, വൈസ് പ്രിൻസിപ്പൽ ര‌ഞ്ജന ജി. മേനോൻ, എച്ച്.ആർ. മാനേജർ ബാലു എം. കൃഷ്ണ, ഡോ. മരിയ സോഫിയ, മേരി മാർഗര​റ്റ്, പ്രോഗ്രാം കോ ഓഡിനേ​റ്റർമാരായ സിമി ഫ്രാൻസിസ്, ലിജേഷ് പി. ജോസ്, ഷൈല കുര്യാക്കോസ് എന്നിവർ സംസാരിച്ചു.