rajeev-dasan

കൊച്ചി: ഞാറക്കൽ പെരുമ്പിള്ളി വെസ്റ്റ് പരേതനായ കിഴക്കേവീട്ടിൽ ദാസന്റെ മകൻ രാജീവ് ദാസൻ (47) നിര്യാതനായി. മാതാവ്: സുശീല. ഭാര്യ: വിജിഷ. മക്കൾ: ശ്രേയ, ശ്രീഹരി.