കൊച്ചി: എം.ഡി.എം.എയുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. 13.17ഗ്രാം എം.ഡി.എം.എയുമായി തോപ്പുംപടി തുണ്ടത്തിൽ വീട്ടിൽ ഡില്ല്യൺ ഡഡ്‌ലി (23) പള്ളുരുത്തി വലിയകത്ത് വീട്ടിൽ ഫർഹാൻ (24)എന്നിവരെ തോപ്പുംപടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 1.27ഗ്രാം എം.ഡി.എംയുമായി ആലുവ കോമ്പാറ അഖിൽ മോഹനൻ (25) തൃക്കാക്കരയിൽ നിന്ന് പൊലീസ് പിടിയിലായി.