കൊച്ചി: മുതിർന്ന ആർ.എസ്.എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആർ. ഹരിയെ അനുസ്മരിച്ച് സാംസ്‌കാരിക പ്രവർത്തകർ രാഷ്ട്രധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഗംഗോത്രി ഹാളിൽ സംഘടിപ്പിച്ച ഓർമയിൽ ഹരിയേട്ടൻ സ്മൃതിസന്ധ്യയിൽ ലക്ഷ്മിബായ് ധർമ്മ പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എം. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്തകാര്യകാരി അംഗവും കുരുക്ഷേത്ര മാനേജിംഗ് ഡയറക്ടറുമായ കാ.ഭാ. സുരേന്ദ്രൻ സംസാരിച്ചു. അഡ്വ.പി. വിജയകുമാർ അദ്ധ്യക്ഷനായി.