mary-84

കോതമംഗലം: കീരംപാറ ഊഞ്ഞാപ്പാറ റേഷൻ കടപ്പടി നടുവിലെപ്പറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചേലാട് കുറുമറ്റം ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: എൻ.എം. ജോസ് (റിട്ട. ആരോഗ്യവകുപ്പ്), പരേതയായ ലൈല എൻ.എം, പരേതനായ ജോയി എൻ.എം. മരുമക്കൾ: പി.സി ജോർജ്ജ് (കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി), ജെസ്സി (ഹെഡ് നഴ്‌സ്, പാലക്കാട് ജില്ലാ ആശുപത്രി), ഷേർളി.