വടുതല: ചെറിയാത്ത് പറമ്പിൽ സി.എൽ. ജോൺ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ജോൺ. മക്കൾ: സി.ജെ. ജോൺ, മിനി, ബീന. മരുമക്കൾ: പെന്റാലിയൻ, വിനോദ്, സോഫി ജോൺ.