മൂവാറ്റുപുഴ: നോർത്ത് മാറാടി ഗവ.യുപി സ്കൂളിൽ യു.പി.എസ്.ടി യുടെ താത്‌കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇൻർവ്യൂ ശനിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഇന്റർവ്യൂവിന് ഹാജരാകണം.