പെരുമ്പാവൂർ: കാലടി പാലത്തിൽ നിന്ന് പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. സംഭവം കണ്ടു പാലത്തിലൂടെ വന്ന ഡ്രൈവറാണ് സാഹസികമായി പുഴയിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു.