santha-charamam

പറവൂർ: കൂട്ടുകാട് ചൂളയ്ക്കൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (86) നിര്യാതയായി. മക്കൾ: സന്തോഷ്, മുരളി, ഗിരിജ, ഗീത. മരുമക്കൾ: പൊന്നപ്പൻ, തമ്പി, ഷാനി, സീന.