ചോറ്റാനിക്കര: മുളന്തുരുത്തി സർവീസ് സഹകരണബാങ്ക്

പൊതുയോഗം ബാങ്ക് പ്രസിഡന്റ് ജെറിൻ ടി ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2019 മുതൽ കുടിശിക വരുത്തിയിട്ടുള്ള സഹകാരികൾക്കെതിരെ നടപടിയെടുക്കാൻ സഹകരണവകുപ്പിനോടും സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോസ് എം.വി, സി.യു. രാജൻ, സുധ രാജേന്ദ്രൻ,

ജോളി വർഗീസ് , മധുസുദൻ കെ.പി, ചാക്കോച്ചൻ കന്നപ്പിള്ളിൽ,

പോൾ ചാമക്കാല തുടങ്ങിയവർ സംസാരിച്ചു.