കൊച്ചി: ചക്കരപ്പറമ്പ് അമ്മാങ്കരത്തുണ്ടി പരേതനായ ദാമോദരന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: രമണി, രജനി, സജിനി, മിനി, സരിത. മരുമക്കൾ: സാഗരൻ, അരവിന്ദൻ, രമേശൻ, മണി, രെജി.