kunju-muhammed-52

പെരുമ്പാവൂർ: മാറമ്പിള്ളി കുളങ്ങര വീട്ടിൽ പരേതനായ ബീരാവുവിന്റെ മകൻ കുഞ്ഞുമുഹമ്മദ് (52) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: അമീൻ, ഐഷ, മുഹമ്മദ് അയാൻ.