കൊച്ചി: റോട്ടറി ഗ്രേറ്റർ കൊച്ചിന്റെയും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 3ന് രാവിലെ 9 മുതൽ 1 വരെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തൃപ്പൂണിത്തുറ മേക്കര റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. റോട്ടറി അസി. ഗവർണർ എം.ഡി. വിനോദ് മേനോൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9961176840.