കോലഞ്ചേരി: മുൻസിഫ് കോടതിയുടെ അധികാര പരിധി വർദ്ധിപ്പിച്ചു. പുത്തൻകുരിശ്, വടവുകോട്, മഴുവന്നൂർ വില്ലേജുകളാണ് പുതിയതായി ഉൾപ്പെടുത്തിയത്. തിരുവാണിയൂർ, ഐക്കരനാട് നോർത്ത്,സൗത്ത് വില്ലേജുകളാണ് നേരത്തെ ഉൾപ്പെട്ടിരുന്നത്.