ഇലഞ്ഞി : കൂര് സാംസ്കാരിക കേന്ദ്രത്തിന്റെയും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച്
സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി ശനിയാഴ്ച 8:30 മുതൽ കൂര് സാംസ്‌കാരിക കേന്ദ്രത്തിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് : 9048730097, 9947032064