raghavan-78

പറവൂർ: വലിയപല്ലംതുരുത്ത് മൊരിയത്തറ എം.കെ. രാഘവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീജൻ, ബൈജു, രശ്മി, നിഷ. മരുമക്കൾ: ചഞ്ചല, നിമിഷ, മണിക്കുട്ടൻ, ഷെല്ലി.